എടപ്പയില്‍ ഗോവിന്ദന്‍ (91) നിര്യാതനായി

താനൂര്‍: സിപിഐ എം താനൂര്‍ ഏരിയ മുന്‍സെക്രട്ടറി കെ പുരം കുണ്ടുങ്ങല്‍ സ്വദേശി എടപ്പയില്‍ ഗോവിന്ദന്‍ (91) നിര്യാതനായി. സംസ്‌കാരം ബുധന്‍ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ എം വി ജാനകി. മക്കള്‍ : പത്മജ (സെക്രട്ടറി, ഒഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), സിന്ധു (മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജ്, പരപ്പനങ്ങാടി), സുജ (സിപിഐ എം താനൂര്‍ ഏരിയ കമ്മിറ്റി അംഗം), ഇ ജയന്‍ (സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം), ഇ അനോജ് (സിപിഐ എം കെ പുരം ലോക്കല്‍ കമ്മിറ്റി അംഗം). മരുമക്കള്‍ : ജഗന്നിവാസന്‍, മോഹനന്‍ (കസ്റ്റംസ്), സുനിത (എഎംഎല്‍പിഎസ് പുതുകുളങ്ങര), രജിത), പരേതനായ പ്രഭാകരന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top