ഗ്യാസ് സിലിണ്ടറുമായി പോയിരുന്ന ലോറിയിടിച്ച് ഗുഡ്‌സ് പിക്കപ്പ് മറിഞ്ഞു

പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതുപൊന്നാനി പാലത്തിന് സമീപം ഗ്യാസ് സിലിണ്ടറുമായി പോയിരുന്ന ലോറി പിക്കപ്പില്‍ ഇടിച്ച് പിക്കപ്പ് തലകീഴായി മറിഞ്ഞ് അപകടം.

കസേര ,ടേബിള്‍ എന്നിവ കയറ്റി പോവുകയായിരുന്ന പിക്കപ്പാണ് തലകീഴായി മറിഞ്ഞത്.
അപകടത്തില്‍ പിക്കപ്പില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Share news
error: Content is protected !!
Scroll to Top