കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 59,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15 വര്‍ധിച്ച് 7,450 രൂപയായി.
സ്വര്‍വിലയിലെ ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




