സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ വര്‍ധിച്ച് 81,640 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 10,205 രൂപയായി.

റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ചുകയറിയ സ്വര്‍ണവിലയില്‍ ഇന്നലെയും ബുധനാഴ്ചയുമാണ് വില ചെറുതായൊന്ന് കുറഞ്ഞത്.

സ്വര്‍ണവിലയിലെ ഈ കുതിച്ചുകയറ്റം ആഭരണപ്രേമികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top