Section

malabari-logo-mobile

സ്വര്‍ണവില വീണ്ടും കുറഞ്ഞു

HIGHLIGHTS : Gold prices have fallen again

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപ കുറഞ്ഞ് 43,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 5,470 രൂപയായി.

സ്വര്‍ണവിലയില്‍ ഈ മാസാത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

sameeksha-malabarinews

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂണ്‍ 2 നാണ് രേഖപ്പെടുത്തിയത്. അന്ന് സ്വര്‍ണവില 44,800 രൂപയായിരുന്നു വില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!