കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇന്ന് കുറഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞ് 72,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 9100 രൂപയായി.
സ്വര്‍ണവിലയില്‍ ഇന്നലെ 80 രൂപയുടെ നേരിയ കുറവ് ഉണ്ടായിരുന്നു.
ദിവസങ്ങളായി സ്വര്‍ണവില ഏറിയും കുറഞ്ഞും തുടരുകയാണ്. അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




