
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞ് 1,08,000 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 13,500 രൂപയാണ് ഇന്നത്തെ വില.
സ്വര്‍ണവിലയില്‍ ജനുവരി 31 നാണ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,31,160 രൂപയെന്ന റെക്കോര്‍ഡില്‍ എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏറ്റകുറച്ചിലുകളോടെയാണ് സ്വര്‍ണവിലയില്‍ വ്യാപാരം നടക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




