കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 400 രൂപയുടെ കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 95,440 രൂപയാണ് വില. ഒരുഗ്രാം സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞ് 11,930 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ ഒക്ടോബര്‍ 17 ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ സര്‍വകാല റെക്കോര്‍ഡ്. സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




