കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ് തുടരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപ വര്‍ധിച്ച് 98,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കൂടി 12,330 രൂപയായി.
സ്വര്‍ണവിലയില്‍ ഇന്നലത്തേതിനേക്കാള്‍ 400 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
അതെസമയം വെള്ളിയുടെ വിലയിലും ഇന്ന് ഉയര്‍ച്ചയുണ്ടായി. ഒരുഗ്രാം വെള്ളിക്ക് 210 രൂപയും 10 ഗ്രാം വെള്ളിക്ക് 2,100 രൂപയുമാണ് ഇന്നത്തെ വില.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




