കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 840 രൂപ കുറഞ്ഞ് 91,280 രൂപയാണ് ഇന്നത്തെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപ കുറഞ്ഞ് 11,410 രൂപയാണ് വില.
സ്വര്‍വിലയില്‍ വരും ദിവസങ്ങിളിലും ഇടിവ് ഉണ്ടാകുമെന്നാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




