മഞ്ചേരി എല്‍.ബി.എസ്. സെന്ററില്‍ പി.ജി.ഡി.സി.എ/ഡി.സി.എ/ഡി.സി.എ(എസ്)/ഡി.സി.എഫ്.എ /ഐ.ഡി.സി.എച്ച്.എം.എന്‍ എന്നീ കോഴ്സുകളില്‍ എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പി.ജി.ഡി.സി.എ യ്ക്കും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ, ഐ.ഡി.സി.എച്ച്.എം.എന്‍ എന്നീ കോഴ്‌സുകള്‍ക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ(എസ്)യ്ക്കും പ്ലസ് ടു( കോമേഴ്‌സ്) യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എഫ്.എ എന്ന കോഴ്‌സിനും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ www.lbscentre.kerala.gov.in/Services/courses എന്ന ലിങ്കില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ എല്‍.ബി.എസ്. സബ് സെന്റര്‍, ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡ് കച്ചേരിപ്പടി എന്ന വിലാസത്തില്‍ ലഭിക്കും.
ഫോണ്‍-9947468616. 9846091962.




