കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഒറ്റയടിക്ക് 1800 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 92,600 രൂപയാണ് ഇന്നത്തെവില. ഒരുഗ്രാം സ്വര്‍ണത്തിന് 225 രൂപ വര്‍ധിച്ച് 11,575 രൂപയാണ് വില.
സ്വര്‍ണവില നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ 90,200 ആയിരുന്നെങ്കിലും അഞ്ചാം തിയതി ഇത് 89,080 രൂപയായി താഴ്ന്നിരുന്നു. ഇത് ആഭരണ പ്രേമികള്‍ക്ക് ചെറിയ ആശ്വാസമാണ് നല്‍കിയതെങ്കിലും വീണ്ടും സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത് ആഭരണ പ്രേമികളെ വീണ്ടും നിരാശരാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




