Section

malabari-logo-mobile

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

HIGHLIGHTS : Gold prices in the state have increased again

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി . സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4480 രൂപയായി, പവന് 80 രൂപ വര്‍ധിച്ച് 35840 രൂപയായി .

ഒരു ഗ്രാം സ്വര്‍ണത്തിന് വില 3701 രൂപയാണ്. ദേശീയതലത്തില്‍ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4775 രൂപയാണ്.

sameeksha-malabarinews

വെള്ളി ഗ്രാമിന് 71 രൂപയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!