കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപ വര്‍ധിച്ച് 78,440 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 9,805 രൂപയായി.
സ്വര്‍ണവില ആദ്യമായാണ് 78,000 രൂപയ്ക്ക് മുകളിലാകുന്നത്.
വിവാഹ സീസണില്‍ സ്വര്‍ണവില കുതിച്ചുയരുന്നത് ആഭരണപ്രേമികളെ നിരാശയിലാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




