കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലിയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 960 രൂപ കുറഞ്ഞ് 1,14,720 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 14,340 രൂപയായി.
സ്വര്‍ണവിലയില്‍ രാജ്യാന്തര വിപണിയില്‍ ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തില്‍ ഇനിയും വില മാറാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ഡിസംബര്‍ 23 നാണ് സ്വര്‍ണവില ആദ്യമായി ഒരുലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് കാണാന്‍ സാധിച്ചത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




