കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ കുറഞ്ഞ് 91,440 രൂപയാണ് വില.ഒരു ഗ്രാം സ്വര്‍ണത്തിന് 11,430 രൂപയായി.
ഇന്നലെ വന്‍കുതിപ്പുണ്ടായ സ്വര്‍ണവിലയില്‍ ചെറിയൊരു കുറവുണ്ടായത് ആഭരണ വിപണിക്ക് ചെറിയൊരാശ്വമാണ് നല്‍കിയിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




