സ്വര്‍ണവില ഒരുലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിച്ച് കയറ്റം. സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,760 രൂപ വര്‍ധിച്ച് 1,01,600 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 220 രൂപ വര്‍ധിച്ച് 1,760 രൂപയായി.

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top