കൊച്ചി: ഗൃഹലക്ഷമി മാസിക പ്രസിദ്ധീകരിച്ച മുലയൂട്ടുന്ന ചിത്രത്തില്‍ അശ്ലീലമില്ലെന്ന് ഹൈക്കോടതി. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിച്ചിട്ടില്ലെന്നും ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റുള്ളവര്‍ക്ക് കവിതയായി തോന്നാമെന്നും കോടി പറഞ്ഞു.
ചിത്രം പോസ്‌കോ വകുപ്പിന്റെയും ബാലനീതി വകുപ്പിന്റെയും ലംഘനമാണെന്നും സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ വിധി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




