ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ഇന്ത്യയിലെ ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെ സംബന്ധിച്ച് കൂടുതല്‍ പഠിക്കാനും സഹകരണ സാധ്യത ആരായാനുമായിരുന്നു സന്ദര്‍ശനം. കേരളത്തിലെ ഓണററി കോണ്‍സുല്‍ ജനറല്‍ ഡോ. സെയ്ദ് ഇബ്രാഹിമും ഒപ്പമുണ്ടായിരുന്നു.

Related Articles