തൃശ്ശൂര്‍ : സ്വര്‍ണ്ണാഭരണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആഭരണ നിര്‍മ്മാണ ശാലയിലെ ജീവനക്കാരനായ നെന്മാറ സ്വദേശി സഞ്ജുവാണ് മരിച്ചത്. അതെസമയം അപകട കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




