സൂരി, ശശികുമാര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത് കെ കുമാറും വെട്രിമാരനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഗരുഡന്‍ ഒടിടിയില്‍. 2024 മെയ് 31-നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രം ഇന്ത്യയില്‍ ആമസോണ്‍ പ്രൈം വീഡിയോയിലും കൂടാതെ ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും ഇപ്പോള്‍ സ്ട്രീം ചെയ്യുന്നു.
രോഷിണി ഹരിപ്രിയന്‍, ശിവദ, രേവതി ശര്‍മ്മ, സമുദ്രക്കനി, വടിവുക്കരശി, ആര്‍.വി. ഉദയകുമാര്‍, മൈം ഗോപി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




