രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 100 രൂപ 66 പൈസയും ഡീസല്‍ വില 95 രൂപ 44 പൈസയുമായി.

ഡല്‍ഹിയില്‍ പെട്രോള്‍ വില 100.21 ആയി. ഡീസല്‍ വില 89.53 ആണ്. മുംബൈില്‍ പെട്രോള്‍ വില 106.25 ആയി. ഡീസല്‍ വില 97.09 ആണ്.

ഈ മാസം ഇത് ഇന്ധന വില വര്‍ധിക്കുന്നത് അഞ്ചാം തവണ. ജൂണില്‍ 17 തവണ ഇന്ധനവില വര്‍ധിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top