കുതിച്ചുയര്‍ന്ന് ഇന്ധനവില

കൊച്ചി : തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കൂട്ടി.പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് വര്‍ധിപ്പിച്ചത്.

എറണാകുളത്ത് പെട്രോള്‍ വില ലിറ്ററിന് 88.60രൂപയും ഡീസലിന് 83.4 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 90.39 രൂപയും ഡീസലിന് 84.50 രൂപയുമായി.

ആറ് ദിവസത്തിനിടെ പെട്രോളിന് 1 രൂപ 45 പൈസയും ഡീസലിന് 1 രൂപ 69 പൈസയുമാണ് കൂട്ടിയത്.

 

Share news
error: Content is protected !!
Scroll to Top