Section

malabari-logo-mobile

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

HIGHLIGHTS : Fuel prices rise again

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വിലയില്‍ 30 പൈസയും ഡീസല്‍ വിലയില്‍ 37 പൈസയും കൂടി.

കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 104.15 രൂപയും ഡീസല്‍ ലീറ്ററിന് 97.64 രൂപയുമാണ് ഇന്നത്തെ വില.

sameeksha-malabarinews

തിരുവനന്തപുരത്ത് പെട്രോളിന് 106.08 രൂപയും ഡീസലിന് 97.79 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.32 രൂപയും ഡീസലിന് 97.79 രൂപയുമാണ് ഇന്നത്തെ വില.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!