സൗജന്യ കോസ്മറ്റോളജി ക്യാമ്പ് ജനുവരി 12 മുതല്‍

HIGHLIGHTS : Free cosmetology camp from January 12

പരപ്പനങ്ങാടി: ചര്‍മ്മ-കേശ സംരക്ഷണത്തിനായി പരപ്പനങ്ങാടി ഏസ്റ്റോഡെന്റ് (Aestodent) ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ത്രിദിന സൗജന്യ കോസ്മറ്റോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 12, 13, 14 (തിങ്കള്‍, ചൊവ്വ,ബുധന്‍) തീയതികളിലായാണ് ക്യാമ്പ് നടക്കുന്നത്.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ദ്ധ ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍, സ്‌കിന്‍ & സ്‌കാല്‍പ്പ് അനാലിസിസ് എന്നിവ തികച്ചും സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പരപ്പനങ്ങാടി അഞ്ചപ്പുര, നഹാസണ്‍സ് ബിസിനസ് കോംപ്ലക്‌സിലെ ഏസ്റ്റോഡെന്റ് ക്ലിനിക്കിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 79-94135507 എന്ന നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!