നിര്‍മാണം നടക്കുന്നതിനിടെ കെട്ടിടം തകര്‍ന്നുവീണു നാലുപേര്‍ക്ക് പരിക്ക്

മലപ്പുറം: നിര്‍മാണം നടക്കുന്നതിനിടെ കെട്ടിടം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

കൊണ്ടോട്ടി രാമനാട്ടുകര റൂട്ടില്‍ ഐക്കരപ്പടിയീല്‍ ദേവസ്വം പറമ്പിലാണ് പണി നടന്നുകൊണ്ടിരിക്കുന്ന ബില്‍ഡിംഗ് തകര്‍ന്നുവീണ് അപകടം സംഭവിച്ചത്. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും ഒരാളെ ഫറോക്കിലെ സ്വകര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top