HIGHLIGHTS : Former Parappanangady village panchayat member Atholi Sulochana (82) passed away
പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശിനി അത്തോളി സുലോചന W/O വി.കെ.രാജഗോപാലന്‍ (82) എന്നവര്‍ നിര്യാതയായി. മുന്‍ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ബോര്‍ഡ് അംഗമായിരുന്നു. മക്കള്‍ വി.കെ. സൂരജ് (എക്സൈസ്), ഷൈനി മരുമക്കള്‍ സ്മിത അത്തോളി (മലബാറിന്യൂസ് ), എസ്.സുജിത് (കോഴിക്കോട്) സഹോദരങ്ങള്‍ അന്തരിച്ച സുബ്രഹ്‌മണ്യന്‍, അത്തോളി രാധാകൃഷ്ണന്‍, രാമന്‍, നാരായണന്‍ അത്തോളി, ജയരാജന്‍. സംസ്‌കാരം പകല്‍ 2 മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

