അഞ്ചുവയസുകാരിക്ക് പീഡനം; പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: അഞ്ചുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,00 രൂപ പിഴയും.

നിലമ്പൂര്‍ വടപുറം പുളിക്കല്‍ നസീറി (ചെറിയാപ്പു, 38)നെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി സിടി പ്രകാശന്‍ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം കൂടി തടവ് അനുഭവിക്കണം. 2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം.

Share news
error: Content is protected !!
Scroll to Top