മത്സ്യതൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം

കേരള-കര്‍ണ്ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും വടക്ക്-കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം, തെക്ക്-കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍, തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. ജൂണ്‍ 24 മുതല്‍ ജൂണ്‍26 വരെ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top