കരിപ്പൂരിൽ നിന്ന് സ്ത്രീ തീർത്ഥാടകർ മാത്രം യാത്രയാകുന്ന ആദ്യ ഹജ്ജ് വിമാനം (വിതൗട്ട് മെഹ്‌റം വിഭാഗം) മെയ് 23 ന് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് പുറപ്പെടും.
ഇവർ ബുധൻ (22-05-24) ഉച്ചക്ക് 2 മണിക്ക് ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. തുടർന്ന് 23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ 12 വിമാനങ്ങളിലായി വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ സ്ത്രീകൾ യാത്രയാകും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




