മലപ്പുറം: മഞ്ചേരിയില്‍ തീ പിടുത്തം .ചെരണിയിലെ റെക്‌സിന്‍ കടയുടെ ഗോഡൗണില്‍ നിന്ന് തീ പടരുകയായിരുന്നു. ആളപായമില്ല.
ഗോഡൗണില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണക്കാനായത്. മഞ്ചേരി,തിരുവാലി ,മലപ്പുറം ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




