തിരൂര്‍ നഗരത്തില്‍ തീപ്പിടുത്തം

fire tirurതിരൂര്‍ തിരൂര്‍ താഴേപ്പാലത്ത്‌ വന്‍തീപിടുത്തം. ഹൊറാള്‍ഡ്‌ ടിമ്പര്‍ മില്ലിലാണ്‌ ഞായറാഴ്‌ച രാത്രി ഒമ്പതേ മുക്കാലോടെ തീപിടുത്തമുണ്ടായത്‌.
നാട്ടുകാരും തിരൂരില്‍ നി്‌ന്നുള്ള ഫയര്‍ഫോഴ്‌സ്‌ സംഘവുമെത്തിയാണ്‌ തീയണച്ചത്‌. മരത്തടികള്‍ കത്തി നശിച്ചിട്ടുണ്ട്‌. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top