Section

malabari-logo-mobile

പനി ക്ലിനിക്കുകള്‍ തുടങ്ങി

HIGHLIGHTS : Fever clinics started

ഹോമിയോപ്പതി വകുപ്പിനു കീഴില്‍ മലപ്പുറം ജില്ലയില്‍ മലപ്പുറം, മഞ്ചേരി കുറ്റിപ്പുറം സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ ആരംഭിച്ചു . രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്കു രണ്ടു മണി വരെ പകര്‍ച്ചപ്പനിക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഹന്ന യാസ്മിന്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!