പോത്താഞ്ചേരി ശ്രീകുറുംബാ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

പരപ്പനങ്ങാടി:ചെട്ടിപ്പടി  പോത്താഞ്ചേരി ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് കൊടിയേറി.

കൊടിയേറ്റത്തിന് കാരണവർ  പി ശിവദാസൻ കാർമികത്വം വഹിച്ചു.  ഉൽസവം ഫ്രെബ്രുവരി 20 വെള്ളിയാഴ്ച വിവിധ പരിപാടികളോട് കൂടി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top