Section

malabari-logo-mobile

ഫാത്തിമക്കുട്ടി ഹജ്ജുമ്മ(75) നിര്യാതയായി

HIGHLIGHTS : Fatimakutty Hajjumma (75) passed away

പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങരയിലെ പരേതനായ തെക്കുംപറമ്പില്‍ ചേക്കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ(75) നിര്യാതയായി. മക്കള്‍: റുഖിയ, മുജീബ് റഹ്‌മാന്‍, സുലൈഖ, ഹസീന, റഷീദ. മരുമക്കള്‍: അസീസ് മാതാപുഴ, ഇസ്മായില്‍ കുണ്ടംകടവ്, അസീസ് പതിനാറുങ്ങല്‍, ഷാജഹാന്‍ തിരൂരങ്ങാടി, സലീന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!