പ്രവാസി ക്ഷേമം: നിയമസഭാ സമിതി 17ന് മലപ്പുറം ജില്ലയില്‍

മലപ്പുറം:കേരള നിയമസഭയുടെ പ്രവാസി മലയാളി ക്ഷേമം സംബന്ധിച്ച സിറ്റിങ് ജൂലൈ 17ന് (വ്യാഴം) മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംഘടനാ പ്രതിനികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തി പരാതികള്‍ സ്വീകരിക്കും. പ്രവാസികാര്യ വകുപ്പ്, പ്രവാസി മലയാളി ക്ഷേമബോര്‍ഡ്, നോര്‍ക്ക റൂട്ട്‌സ് എന്നിവ മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ അവലോകനം ചെയ്യും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top