
ന്യൂഡല്‍ഹി: ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്‍തൂക്കമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവാചിക്കുന്നത്. റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് ഹരിയാനയില്‍ കോണ്‍ഗ്രസന് 55 മുതല്‍ 62 സീറ്റ് വരെ ലഭിക്കുമ്പോള്‍ ബിജെപി 18-24 സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് ഫലം. ജമ്മുവില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അധികവും പ്രവചിക്കുന്നത്.
ഹരിയാന – റിപ്പബ്ലിക് ടിവി
കോണ്‍ഗ്രസ് – 55-62
ബിജെപി – 18-24
ജെജെപി – 0-3
മറ്റുള്ളവര്‍ – 3-6
ജമ്മു കശ്മീര്‍ – റിപ്പബ്ലിക് ടിവി
ബിജെപി. – 28-30
കോണ്‍ഗ്രസ് – 31-36
പിഡിപി – 5-7
മറ്റുള്ളവര്‍- 8-16
ദൈനിക് ഭാസ്‌കര്‍ – ഹരിയാന
കോണ്‍ഗ്രസ് – 44-54
ബിജെപി – 15-29
ജെജെപി – 0-1
ഐഎന്‍എല്‍ഡി – 1-5
എഎപി 0-1
മറ്റുള്ളവര്‍ – 4-9
ദൈനിക് ഭാസ്‌കര്‍ – ജമ്മു കശ്മീര്‍
ബിജെപി – 20-25
കോണ്‍ഗ്രസ് – 35-40
പിഡിപി – 4-7
മറ്റുള്ളവര്‍- 0
പീപ്പിള്‍ പള്‍സ് – ഹരിയാന
കോണ്‍ഗ്രസ് – 49-61
ബിജെപി – 20-32
ജെജെപി – 0
മറ്റുള്ളവര്‍ – 3-5
പീപ്പിള്‍ പള്‍സ് – ജമ്മു കശ്മീര്‍
ബിജെപി – 23-27
കോണ്‍ഗ്രസ് – 33- 35
പിഡിപി – 7-11
മറ്റുള്ളവര്‍ – 4-5
ഇന്ത്യാടുഡേ സി വോട്ടര്‍ – ജമ്മു കാശ്മീര്‍
നാഷണല്‍ കോണ്‍ഫറന്‍സ് : 11-15
ബിജെപി: 27-31
പിഡിപി: 0-2
മറ്റുള്ളവര്‍: 0-1
ഇന്ത്യ ടുഡേ-സി വോട്ടര്‍ – ഹരിയാന
കോണ്‍ഗ്രസ്- 50-58
ബിജെപി – 20-28
ജെജെപി – 1
മറ്റുള്ളവര്‍ – 11
ധ്രുവ് റിസര്‍ച്ച്- ഹരിയാന
കോണ്‍ഗ്രസ് – 50-64
ബിജെപി – 22-31
മറ്റുള്ളവര്‍ – 0.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




