പരിസ്ഥിതി ദിനം

താനൂർ :ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കെഎസ്ടിഎ താനൂർ സബ് ജില്ല സംഘടിപ്പിച്ച മരം നടൽ താനൂർ ജിഎൽപി സ്കൂളിൽ എഇഒ വി സി ഗോപാലകൃഷ്ൻ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം പി ലക്ഷ്മീനാരായണൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം കെ സരിത, പി പി സുനിൽ കുമാർ, എൻ പി മാനസ്, മധുസൂദനൻ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top