സംരംഭകത്വ റെസിഡെൻഷ്യൽ വർക്ക്ഷോപ്പ്

പുതിയ സംരംഭം തുടങ്ങാൻ താൽപര്യമുള്ള സംരംഭകർക്കായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ വികസന സ്ഥാപനമായ  കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റും ചേർന്ന് എട്ട്  ദിവസത്തെ  വർക്ക്ഷോപ്പ് സംഘടിപ്പിക്കും.

ഡിസംബർ  5 മുതൽ 13  വരെ കളമശേരിയിലെ കീഡ് ക്യാമ്പസ്സിലാണ് പരിശീലനം. താത്പര്യമുള്ളവർ http://kied.info/training-calender/ ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തിരെഞ്ഞെടുക്കപ്പെടുന്ന 30 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890 / 2550322/9188922800.

Share news
error: Content is protected !!
Scroll to Top