പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയൻ കാവ് എടശ്ശേരി ഹൈദ്രോസ് കുട്ടി ഹാജി ( 77 ) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: മൊയ്തീൻ കോയ (പരേതൻ) ,ഖദീജ . മുഹമ്മദ് റഫീഖ് ( ഉള്ളണം അക്ഷയ ) , ജമീല ,ജാഫർ അലി . മരുമക്കൾ: ആയിഷ , കുഞ്ഞിമൊയ്തീൻ ( കരി പറമ്പ്), . ഷാനിദ, ഹബീബ് റഹ്മാൻ(രാമനാട്ടുകര ), ഫാരിഷ .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



