ഇ ബേയില്‍ സൈബര്‍ ആക്രമണം; പാസ്‌വേര്‍ഡ് മാറ്റാന്‍ കമ്പനി നിര്‍ദ്ദേശം

imagesപ്രശസ്ത ഇ-കോമേഴ്‌സ്യല്‍ സൈറ്റായ ഇ ബെയില്‍ സൈബര്‍ അറ്റാക്ക്. ഡാറ്റാബെയ്‌സിന് നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായതായും ഇ-ബെയുടെ കമ്പനി വൃത്തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പാസ്‌വേര്‍ഡുകളും, മറ്റു ചില വിവരങ്ങളും സൂക്ഷിച്ചിട്ടുള്ള ഡാറ്റാബെയ്‌സ് ആക്രമിക്കപ്പെട്ടത്. ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ ഏതെങ്കിലും നിയമവിരുദ്ധ നടപടി നടന്നതായി ഇതുവരെ റിപ്പോര്‍ട്ടില്ല. പക്ഷേ ഈബെയുടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്താനാണ് കമ്പനി മുന്നറിയിപ്പ് നല്‍കുന്നത്.

 

Share news
error: Content is protected !!
Scroll to Top