അസമില്‍ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

HIGHLIGHTS : Earthquake hits Assam; 5.0 magnitude recorded

മോറിഗാവ്: അസമിലെ മൊറിഗാവ് ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് തീവ്രതയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 2:25 ന് അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 16 കിലോമീറ്റര്‍ ദൂരത്തില്‍ പ്രകമ്പനം ഉണ്ടായി.

sameeksha-malabarinews

ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!