ഡിവൈഎഫ്‌ഐ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ സര്‍വ്വകലാശാല വളയല്‍ സമരം തുടങ്ങി

kodeiry peach,calicutuniversityതേഞ്ഞിപ്പലം: നാലുമാസമായി കാലിക്കറ്റ്‌ സര്‍വ്വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ഡിവൈഎഫ്‌ഐ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധസമരം തുടങ്ങി. സമരം കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. വ്യാഴ്‌ാഴച്‌ രാവിലെ ആറുമണി മുതല്‍ ആരംഭിച്ചു. ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും കോഴിക്കോട്‌ മലപ്പുറം ജില്ലകമ്മറ്റുയടെയും സംയുക്തമായ നേതൃത്വത്തിലാണ്‌ സമരം നടക്കുന്നത്‌.

dyfi march,calicut universityഇന്നലെ രാത്രി മുതല്‍ തന്നെ സമരക്കാര്‍ സര്‍വ്വകലാശാലയിലേക്കുള്ള എല്ലാ പോക്കറ്റ്‌ വഴികളും അടച്ച്‌ സമരം തുടങ്ങിയിട്ടുണ്ട്‌.

 

Share news
error: Content is protected !!
Scroll to Top