നീലക്കുറുഞ്ഞി കാണാന്‍ അവസരമൊരുക്കി ഡി.ടി.പി.സി

നീലക്കുറുഞ്ഞി പൂക്കളുടെ മാനോഹാരിത ആസ്വദിക്കാന്‍ മലപ്പുറത്തെ യാത്രാ സ്‌നേഹികള്‍ക്ക് അവസരം ഒരുക്കി ഡി.ടി.പി.സി.
ഒക്‌ടോബര്‍ 21ന് രാത്രി മലപ്പുറത്ത് നിന്നും പുറപ്പെട്ട് ശാന്തന്‍പാറയിലെ നീലകുറുഞ്ഞി പൂക്കളെ കണ്ടും ആനയിറങ്കും ഡാമും മൂന്നാറും 1850 രൂപ ചെലവില്‍ കണ്ട് ആസ്വദിച്ച് മടങ്ങുന്നതാണ് പാക്കേജ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ടി.പി.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2731504, 8089832124, 9447750474.
Share news
error: Content is protected !!
Scroll to Top