ഡോക്ട്രേറ്റ് നേടിയ മാട്ര അബ്ദുറഷീദിനെയും പുരാവസ്തു ശേഖരത്തിനുടമ കെ.കെ റഫീഖിനെയും ആദരിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ട്റേറ്റ് നേടിയ 21-ഡിവിഷനിലെ മാട്ര അബ്ദുറഷീദിനെയും പുരാവ്സതു ശേഖരത്തിലൂടെ ശ്രദ്ധേയനായ കെകെ റഫീഖിനെയും സന ഈ ബിരുദം നേടിയ ടി, മുനവ്വിറയെയും വാര്‍ഡ് സഭയില്‍ വെച്ച് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ആദരിച്ചു,

പോക്കാട്ട് അബ്ദുറഹിമാന്‍ കുട്ടി, കെ.കെ നയീം, കെ, മൂസക്കോയ, ഒ.സുബൈദ, എം, കെ അസീസ്, പി.വി ഹുസൈന്‍, പി.കെ മുഹമ്മദ് കുട്ടി, കെ.കെ അബു, പി, മഹ്ബൂബ്, എം.കെ അഹമ്മദ് കുട്ടി, ഒ, കുഞ്ഞിമരക്കാര്‍, ഒ, മുഹ്‌സിന്‍, ഒ, ഇബ്രാഹിം, കെ.പി മജീദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു,

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top