പേന ഉപയോഗിച്ച് വോട്ടുചെയ്യരുത്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ പേനയോ അതു പോലുള്ള മറ്റേതെങ്കിലും സാധനങ്ങളോ  ഉപയോഗിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top