HIGHLIGHTS : Died in Jeddah
തിരൂരങ്ങാടി :പന്താരങ്ങാടി വടക്കെ മമ്പുറം മദീനത്തുന്നൂര്‍ സുന്നി മസ്ജിദ് പ്രസിഡണ്ട് ചപ്പങ്ങത്തില്‍ മുഹമ്മദ് കുട്ടി യുടെ മകന്‍ അശ്‌റഫ് (48) ജിദ്ദയില്‍ നിര്യാതനായി .എസ് വൈ എസ് അംഗമാണ്.
ജിദ്ദയിലെ ബലദിയ്യ സ്ട്രീറ്റ് റീം സൂക്കിലെ ജെംകൊ എന്ന സ്ഥാപനത്തില്‍ ജോലിക്കാരനാ യിരുന്നു. ഇന്ന് നാട്ടില്‍ വരാന്‍ ടിക്കറ്റെടുത്തതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ഹസന്‍ ഗസാവി ആശുപത്രിയിലായിരുന്നു മരണം.
മതാവ്: കുഞ്ഞിപ്പാത്തുമ്മ.
ഭാര്യ :ശാക്കിറ ചെറുമുക്ക്
മക്കള്‍:
ഹിശ്ബ ശറഫ്,
ശിഫിന്‍ ശറഫ്,
ഹെമിന്‍ ശറഫ്.
സഹോദരങ്ങള്‍:
ശിഹാബ്,
സിദ്ദീഖ്.
മയ്യിത്ത് ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു