Section

malabari-logo-mobile

ദേവു (72) നിര്യാതയായി

HIGHLIGHTS : Baby Devu (72) passed away

പരപ്പനങ്ങാടി: അന്തം വീട്ടില്‍ ബേബി എന്ന ദേവു (72) (റിട്ടയേര്‍ഡ് ടീച്ചര്‍ വി ജെ പള്ളി എ എം യു പി സ്‌കൂള്‍ വെളിമുക്ക് ) നിര്യാതയായി. അരിയല്ലൂര്‍ ഈസ്റ്റ് എ.എല്‍ പി സ്‌കൂള്‍ മാനേജരാണ്. ഭര്‍ത്താവ് കണ്ണന്തറ സാന്ദ്രാന്ദന്‍ (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ) മക്കള്‍ സബീഷ് (അധ്യാപകന്‍ എ എല്‍ പി സ്‌കൂള്‍ അരിയല്ലൂര്‍ ഈസ്റ്റ്) സബിത , മരുമക്കള്‍ ദിവ്യ (ടീച്ചര്‍ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്) Dr. ജയകൃഷ്ണന്‍. സഹോദരങ്ങള്‍ തങ്കം എ വി (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍) രാജന്‍ എ വി (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍) സേതു എ വി , സുരേഷ് എ വി വിനോദ്എ വി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!