മലയിൽ പ്രഭാകരൻ (67)നിര്യാതനായി

ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് പടിഞ്ഞാറു വശം മലയിൽ പ്രഭാകരൻ (67)നിര്യാതനായി .റിട്ടയേർഡ് എസ്‌ഐ ആയിരുന്നു .ഭാര്യ :ശാന്ത ,മക്കൾ :ഡോ പ്രിൻസി ,ശരത് .മരുമക്കൾ :രതീഷ് ,ഡോ :സുരഭി

Share news
error: Content is protected !!
Scroll to Top