കാദര്‍ ബാപ്പു(72)നിര്യാതനായി

പരപ്പനങ്ങാടി:പാലത്തിങ്ങല്‍ സ്വദേശി പരേതനായ നെല്ലിയാളി കുഞ്ഞഹമ്മദ് എന്ന ഖാന്‍ സാഹിബിന്റെ മകന്‍ കാദര്‍ ബാപ്പു(72)നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: പരേതനായ ഹനീഫ, മുജീബ് (ദുബായ്), റഫീഖ്, റജുല, ഫസീല. മരുമക്കള്‍: അബ്ദുലത്തീഫ്, സക്കീന, സുലൈഖ, ആമീന.